FOREIGN AFFAIRSഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മഞ്ഞുരുകുന്നു; യഥാര്‍ഥ നിയന്ത്രണ രേഖയിലെ സേനാ പിന്മാറ്റത്തിന് ധാരണ; നിര്‍ത്തി വച്ച പട്രോളിങ് വീണ്ടും ആരംഭിക്കാനും തീരുമാനം; ഗാല്‍വന്‍ സംഘര്‍ഷത്തിന് ശേഷമുള്ള മധ്യസ്ഥ ചര്‍ച്ചകളില്‍ വലിയ പുരോഗതിമറുനാടൻ മലയാളി ബ്യൂറോ21 Oct 2024 4:10 PM IST